പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സി.പി.എം. വനിതാ നേതാവിന് പറയാനുണ്ടായിരുന്നത് 'പീഡന'ത്തിന്റെ വിവിധ സ്കെയിലുകൾ. ......
സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്.......
പത്തനംതിട്ട: ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ശബരിമലയിലെ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം. നികുതി കുറച്ചതിലൂടെ വില കുറയേണ്ട ഉൽപ്പന്നങ്ങൾക്ക് പോലും വില കൂട്ടി സർക്കാർ തന്നെ തീർത്ഥാടകരെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയാണെന്ന ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച പഴം ജ്യൂസുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും 5 മുതൽ 10 രൂപ വരെയും, കുപ്പിവെള്ളത്തിന് 2 രൂപ വരെയും കുറവ് വരേണ്ടതാണ്. ......
ശബരിമല:പമ്പാനദിയുടെ പുണ്യതീരത്ത് നിന്ന്, മലകയറി സന്നിധാനത്തേക്ക് എത്തിച്ചേരുന്ന ഓരോ അയ്യപ്പഭക്തനും മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേയുള്ളൂ – മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ആ തിരുമുമ്പിൽ നിന്ന് 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് വിളിക്കാൻ... എന്നാൽ ഈ മണ്ഡലകാലത്തിന്റെ ആദ്യനാളുകൾ ആ പുണ്യദർശനത്തിന് സാക്ഷ്യം വഹിച്ചത് കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും തിക്കുമുട്ടലിന്റെയും കഥകളാണ്.
നരകമായി മാറിയ മൂന്നാം നാൾ
നടതുറന്നതിന്റെ മൂന്നാം നാൾ. ......
ശബരിമലയിലേക്ക് തീർത്ഥാടകർ അനിയന്ത്രിതമായി എത്തുകയാണെന്ന് എഡിജിപി എസ്. ശ്രീജിത്ത്.......
കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ബസിൽ 33 ഓളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ......
പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടു ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം.......
സിപിഐ വിട്ട വനിതാ നേതാവ് കോൺഗ്രസിലേക്ക്. പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും.......
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ അറസ്റ്റിലായ ഹാക്കർ ജോയല്‍ വി. ജോസിന്റെ സുഹൃത്തും സഹായിയുമായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.......
രണ്ട് വർഷത്തേക്കാണ് നിയമനം. വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.......